Issues

Abdul nasar madhani

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം' എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന വിധത്തിലാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ കര്‍ണാടക പോലീസ് പിടിയിലായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ് മുന്‍നിര്‍ത്തിയുള്ള ചില കേന്ദ്രങ്ങളുടെ പ്രതികരണങ്ങള്‍.....

popular front

നിരോധിക്കപ്പെട്ട ഭീകരസംഘടനയായ സിമിയേക്കാള്‍ അപകടകാരികളാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് റിപ്പോര്‍ട്ട്....

petrol.jpg

ന്ത്യയിലെ 120 കോടിയോളം ജനങ്ങളെ ദുരിതത്തിന്റെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് വീണ്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരിക്കുന്നു.

HeadLines
kozhimala.JPG
വനസംരക്ഷണക്കാരുടെ ലക്ഷ്യം ആദിവാസികളെ പുറത്താക്കല്‍
കോഴിമല അരിയന്‍ രാജമന്നാന്‍ രാജാവിനെ കാണാന്‍ ഇടുക്കി ജില്ലയിലെ കോഴിമലയിലേക്ക് പോകുമ്പോള്‍ കിരീടവുംചെങ്കോലും തിളങ്ങുന്ന വസ്ത്രങ്ങളുമണിഞ്ഞ ഒരു പ്രമാണിയായിരുന്നു മനസില്‍. എന്നാല്‍
Solar_eclipse_animate_(2009-Jul-22).gif

സൂര്യഗ്രഹണ വിശേഷങ്ങള്‍
2009 ലെ പൂര്‍ണ്ണസൂര്യഗ്രഹണം ജൂലായ് 22 ന് നടക്കും. ഇന്ത്യയിലാണ് ഗ്രഹണം ആദ്യം ദൃശ്യമാവുക. ഉദയസൂര്യന്‍ തന്നെ ഗ്രഹണസൂര്യനായിരിക്കും എന്ന പ്രത്യേകത ഇന്ത്യയിലുണ്ട്. സൂറത്തില്‍ നിന്നും പടിഞ്ഞാറോട്ട് മാറി അറബിക്കടലിലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്.

കഴിഞ്ഞ രണ്ടു നൂറ്റാണ്ടു കാലം ലോകം ഭരിച്ചത് രണ്ടു ശക്തികേന്ദ്രങ്ങളാണ്: 1850 മുതല്‍ 1914 വരെ ബ്രിട്ടനും, 1945 മുതല്‍ അമേരിക്കന്‍ ഐക്യനാടുകളും. എന്നാല്‍, ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള ശക്തികേന്ദ്രങ്ങളായി തുടരുമ്പോഴും ഈ രാജ്യങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു

കേരളത്തില്‍ ഓരോ ഭാഗത്തും ഒരു വര്‍ഷം ശരാശരി എത്ര മഴ ലഭിക്കുന്നു, ഒരു വര്‍ഷത്തില്‍ എത്ര മണിക്കൂര്‍ മഴ പെയ്യുന്നു, എന്നൊക്കെയുള്ള കാര്യങ്ങളേപ്പറ്റി തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠനകേന്ദ്രം 1989ല്‍ തയാറാക്കിയ ഒരു റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണു് ഈ ലേഖനം.

kannaki.jpg

"ഇവ്വിടതിളിര്ന്തു താന്‍ കണ്ണകി കോവിലനാല്‍ വിന്നുലകുക്ക് പൂന്തെരില്‍ അനയാത്തത്
കണ്ണകിയുടെ സ്വര്‍ഗാരോഹണം വിവരിക്കുകയാണ് കോണ്‍സ്റ്റബിള്‍ വേലുസ്വാമി.സ്ഥലം കേരള -തമ്ഴ്നാട് അതിര്‍ത്തിയിലെ പെരിയാര്‍ കടുവ സങ്കേതത്തിലെ മംഗളാദേവി ക്ഷേത്രം.ഇന്ന് ചിത്ര പൌര്‍ണമി .

images.jpeg

ആംഗലേയ ഭാഷയിലെ പദസമ്പത്ത്‌ ഒരു ദശലക്ഷം പിന്നിട്ടത്‌ ഇന്റര്‍നെറ്റ്‌ വ്യവഹാരത്തിലെ `വെബ്‌ 2.0' എന്ന പദത്തെ ഭാഷയിലേക്കു മുതല്‍ക്കൂട്ടിക്കൊണ്ടായിരുന്നു. വെബ്‌ ടു പോയിന്റ്‌ സീറോ എന്ന പദത്തിന്‌ `The next generation of webproducts and services, comin soon to a browser near you' എന്നാണ്‌ നിഘണ്ടു നല്‍കിയിരിക്കുന്ന വിശദീകരണം.

ഇന്ന് ഒരു വലന്റൈന്‍ ദിനമാണ്. പ്രണയത്തിന്റെ ദിനമായി, ഇപ്പോള്‍ വിവാദത്തിന്റേയും ദിനമായി നാമത് ആഘോഷിക്കുന്നു. അതവിടെ നില്‍ക്കട്ടെ നമുക്ക് ഒരു നാടോടിക്കഥയിലേക്ക് വരാം. സൂര്യനെ പ്രണയിച്ച ചിത്രശലഭത്തിന്റെ കഥ. പ്രകൃതിയില്‍ ഏറ്റവും ഭംഗിയുണ്ടെന്ന് സ്വയം കരുതിയ ചിത്രശലഭത്തിന് സൂര്യനെ കണ്ടപ്പോള്‍ പ്രണയം തോന്നിയതില്‍ അത്ഭുതമില്ല.

 

സ്കൂളില്‍ പ്രവേശനം ഒക്കെ കഴിഞ്ഞ് പ്ലസ്സ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്നു. ആദ്യ ദിവസം തന്നെ പാഠഭാഗങ്ങളിലേക്ക് കടക്കുന്നില്ല. അതിനാല്‍ ഒരു ചെറിയ പരീക്ഷണം നടത്താം എന്നു തീരുമാനിച്ചു. എല്ലാവരോടും ഒരു കഷണം കടലാസ് എടുക്കാന്‍ പറഞ്ഞു. ഞാന്‍ വര്‍ണ്ണിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഒരു പേരു നല്‍കണം. അത് കടലാസില്‍ എഴുതി വച്ചാല്‍ മതി. "അറുപതു വയ്യസ്സു കഴിഞ്ഞ ഒരു മനുഷ്യന്‍" പറഞ്ഞത് ഇത്ര മാത്രം. എല്ലാ കുട്ടികളും വളരെ ആവേശത്തോടെ തന്നെ പേരെഴുതി.

മകാലീനകഥകളിയുടെ മറ്റൊരു കരുത്തുറ്റ പ്രതീക്ഷയുമായാണ്,ഇത്തവണ ഞാന്‍ അഭിമുഖസംവാദത്തിലേര്‍പ്പെടുന്നത്-സദനം ഭാസി.കളിയരങ്ങിന്,കല്ലുവഴിസമ്പ്രദായത്തിന്, വൈയക്തികമായ ഒരു ശൈലീവിശേഷത്തിലൂടെ വേറിട്ടൊരു മാനം നല്‍കിയ കീഴ്പ്പടം കുമാരന്‍ നായരുടെ ശിഷ്യനായ സദനം ഭാസിയെപ്പോലെ മെയ്യിന്റെ ലാഘവത്വവും അഭ്യാസബലവും തികഞ്ഞ കഥകളിനടന്മാര്‍ അധികമില്ല.

small_Mammootty.jpg

വെളളിത്തിരയില്‍ പൌരുഷത്തിന്റെ പ്രതീകം,മോഹന്‍ലാല്‍ ശ്രീകൃഷ്ണന്‍ ഏങ്കില്‍ മമ്മൂടി ശ്രീരാമന്‍,വിശേഷണങ്ങള്‍ അധികമാകില്ല ഈ മെഗാസ്ടാറിനു, ഒരു വടക്കന്‍ വീര ഗാഥയിലെ ചന്തു,ഇന്‍സ്പെക്ടര്‍ ബല്‍റാമിലെ ബാല്‍റാം ,ധ്രുവത്തിലെ മന്നാടിയാര് , ദ കിങ്ങിലെ തേവള്ളി പറമ്പില്‍ ജോസഫ് അലക്സ് .സാമ്രാജ്യ​ത്തിലലെ അലക്സാണ്ടര്‍, ഒരു ശരാശരി മലയാളി സ്വപ്‌നം കണ്ട പൌരുഷത്തിന്റെ ശ​ക്തമായ ആവിഷ്‌കാരം ഈ കഥാപാത്രങ്ങലിളെല്ലാം നിറഞ്ഞ്‌ നിന്നു

User login

Subscribe

Developed and managed by SPACE | About | Policy | Report Us | Archive |