Subscribe

policy

ഇലയില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളുടെ ഉത്തരവാദിത്വം ലേഖനകര്‍ത്താവിന് ആയിരിക്കും. വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ ഇലയില്‍ അനുവദിക്കുന്നതല്ല. ജനാധിപത്യം , മതേതരത്വം നാനാത്വം, സാഹോദര്യം തുടങ്ങിയ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന തരത്തിലുള്ളതായിരിക്കും ഇലയുടെ പ്രവര്‍ത്തനം.പോസ്റ്റ് ചെയ്യപ്പെടുന്ന ലേഖനങ്ങളുടെ കൃത്യത കഴിയുന്നത്ര ഉറപ്പാക്കാന്‍ ശ്രമിക്കുന്നതാണ്. എന്നാല്‍ ഇതില്‍ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതല്ല.


ലേഖനങ്ങളുടെ സത്യസന്ധത ഉറപ്പാക്കാന്‍ ലളിതമായ പ്രസിദ്ധീകരണ നിയമങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവ പ്രസിദ്ധീകരിക്കാതെ ഒഴിവാക്കിയേക്കാം. ഇത് സംബന്ധിച്ച ന്യായമായ സംശയങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കുന്നതാണ്.

ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനും എഡിറ്റ് ചെയ്യുന്നതിനും നീക്കംചെയ്യുന്നതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനും നിര്‍ദ്ദേശങ്ങള്‍ ബാധകമായിരിക്കും. അശ്ലീലപരാമര്‍ശങ്ങളോ ചിത്രങ്ങളോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന തരം ഉള്ളടക്കങ്ങളോ വ്യക്തിഹത്യകളോ വിഭാഗീയതയോ തീര്‍ച്ചയായും ഇലയില്‍ ഉള്‍പ്പെടുത്താനാവില്ല. എഡിറ്റോറിയല്‍ നടപടികളുടെ സുതാര്യത ഉറപ്പാക്കുന്നതാണ്.

ഇലയില്‍  നേരിട്ട് പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ക്രിയേറ്റീവ് കോമണ്‍സിനോ അതുപോലുള്ള സ്വതന്ത്ര ലൈസന്‍സുകള്‍ക്കോ കീഴിലായിരിക്കും. ബ്ലോഗുകളില്‍ നിന്നുള്ള പോസ്റ്റ്കളിലെ ആശയങ്ങളോ കമന്റുകളിലെ ആശയങ്ങളോ ഇലയുടേത് ആയിരിക്കില്ല. അത്തരം ലേഖനങ്ങളുടെ പകര്‍പ്പവകാശം ലേഖകന്‍

നിര്‍ദ്ദേശിക്കുന്നത് പോലെ ആയിരിക്കും.

 

എഡിറ്റോറിയല്‍ ബോര്‍ഡ്

നീലന്‍(എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്റര്‍, അമൃത ടി.വി.)

വിധു വിന്‍സന്റ്(മാധ്യമ പ്രവര്‍ത്തക)

ശ്രീധര്‍(തണല്‍)

 

അഡ്വൈസറി ബോര്‍ഡ്

സി.എസ്. വെങ്കിടേശ്വരന്‍(മാധ്യമ നിരൂപകന്‍)

കെ.രാജഗോപാല്‍(സിഡിറ്റ്)

ജി.സാജന്‍(ദൂരദര്‍ശന്‍)

Developed and managed by SPACE | About | Policy | Report Us | Archive |