കര്‍ണ്ണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയില്‍ വനമധ്യത്തിലുള്ള കൊല്ലൂര്‍ എന്നഗ്രാമത്തിലാണ് പ്രസിദ്ധമായ മൂകാംബിക ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സൌപര്‍ണികനദിയുടെ തീരത്തായുള്ള ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കരുതുന്നു.ഇന്ത്യയിലൊട്ടാകെ കീര്‍ത്തികേട്ട മൂകാംബിക ക്ഷേത്രത്തിനെപ്പറ്റി പല സങ്കല്പ്പങ്ങളുംഐതിഹ്യങ്ങളുമുണ്ട്. പുരാണങ്ങിലും പരാമര്ശങ്ങളുണ്ട്
"അമ്മ സര്വ്വവുമാണ് - ദുഖത്തിലെ തണലും ദുരിതങ്ങളിലെ പ്രതീക്ഷയും തളര്ച്ചകളിലെ ഊന്നുവടിയുമാണ് ;സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹതാപത്തിന്റെയും ക്ഷമയുടെയും ഉറവിടമാണ്. ഒരുവന് അമ്മയെ നഷ്ടപ്പെടുമ്പോള്‍, എക്കാലത്തും അവന് അനുഗ്രഹവും സംരക്ഷണവും നല്കിയിരുന്ന വിശുദ്ധമായ ഒരാത്മാവിനെയാണ് നഷ്ടമാകുന്നത്.”-ഖലീല്‍ ജിബ്രാന്
മുഖ്യധാരയിലെ കെട്ടുകാഴ്‌ചകളില്‍ നിന്നകന്ന്, ദൃശ്യങ്ങളുടെ ആഴത്തിലുള്ള സംവേദനക്ഷമതയേക്കുറിച്ച് മാത്രം ആലോചിച്ചിരുന്ന ചലച്ചിത്രകാരനായിരുന്നു സി ശരത്‌ചന്ദ്രന്‍. സിനിമയായിരുന്നു അയാളുടെ ആത്മാവ്. അതിനായി ഇറങ്ങിപ്പുറപ്പെട്ട ഒരാള്‍ എന്ന് പരിചയപ്പെടുത്തുന്നതു പോലെ കാണുമ്പോഴെല്ലാം നല്ല സിനിമകളേക്കുറിച്ച് മാത്രം സംസാരിച്ചു അദ്ദേഹം.എംജി സര്‍വ്വകലാശാലയില്‍ പഠിക്കുന്ന കാലത്ത് ഒരു ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് ശരത്‌ചന്ദ്രനെ ആദ്യമായി കാണുന്നത്.
"ഇവ്വിടതിളിര്ന്തു താന്‍ കണ്ണകി കോവിലനാല്‍ വിന്നുലകുക്ക് പൂന്തെരില്‍ അനയാത്തത്
കണ്ണകിയുടെ സ്വര്‍ഗാരോഹണം വിവരിക്കുകയാണ് കോണ്‍സ്റ്റബിള്‍ വേലുസ്വാമി.സ്ഥലം കേരള -തമ്ഴ്നാട് അതിര്‍ത്തിയിലെ പെരിയാര്‍ കടുവ സങ്കേതത്തിലെ മംഗളാദേവി ക്ഷേത്രം.ഇന്ന് ചിത്ര പൌര്‍ണമി .
ആംഗലേയ ഭാഷയിലെ പദസമ്പത്ത് ഒരു ദശലക്ഷം പിന്നിട്ടത് ഇന്റര്‍നെറ്റ് വ്യവഹാരത്തിലെ `വെബ് 2.0' എന്ന പദത്തെ ഭാഷയിലേക്കു മുതല്‍ക്കൂട്ടിക്കൊണ്ടായിരുന്നു. വെബ് ടു പോയിന്റ് സീറോ എന്ന പദത്തിന് `The next generation of webproducts and services, comin soon to a browser near you' എന്നാണ് നിഘണ്ടു നല്‍കിയിരിക്കുന്ന വിശദീകരണം.
സമകാലീനകഥകളിയുടെ മറ്റൊരു കരുത്തുറ്റ പ്രതീക്ഷയുമായാണ്,ഇത്തവണ ഞാന്‍ അഭിമുഖസംവാദത്തിലേര്‍പ്പെടുന്നത്-സദനം ഭാസി.കളിയരങ്ങിന്,കല്ലുവഴിസമ്പ്രദായത്തിന്, വൈയക്തികമായ ഒരു ശൈലീവിശേഷത്തിലൂടെ വേറിട്ടൊരു മാനം നല്‍കിയ കീഴ്പ്പടം കുമാരന്‍ നായരുടെ ശിഷ്യനായ സദനം ഭാസിയെപ്പോലെ മെയ്യിന്റെ ലാഘവത്വവും അഭ്യാസബലവും തികഞ്ഞ കഥകളിനടന്മാര്‍ അധികമില്ല.
വാസ്തവത്തിൽല്‍,എല്ലാ കഥകളിക്കാര്‍ർക്കും കളിക്കമ്പക്കാർര്‍ക്കും ഇഷ്ടമുള്ള ഒരു കഥയാണ് ഉള്ളത്; ‘തെക്കുവടക്കുയുദ്ധം’.കഥകളിയുടെ അവതരണ-ആസ്വാദന-സംവാദ സ്ഥലികളിലെല്ലാം പടർര്‍ന്നുപിടിച്ച കാന്‍ൻസറാണ് തെക്കുവടക്കു വഴക്കുകൾള്‍.അങ്ങോട്ടുമിങ്ങോട്ടും പുച്ഛിച്ചും,പാരപണിതും,മേനിനടിച്ചും,പരദൂഷണം പറഞ്ഞും ഇവർ നടത്തുന്ന ചക്കളത്തിപ്പോരാട്ടങ്ങൾള്‍ ആർര്‍ക്കാണു ഗുണം ചെയ്യുന്നത്?