Screenshot-2.png
തമ്മിലടിയും വിവാദങ്ങളും തെല്ലൊന്ന് അടങ്ങിയ ആഴ്ചയില്‍ തിയറ്ററിലെത്തിയതാണ് 'ടിഡി ദാസന്‍ സ്റ്റാന്‍ഡാര്‍ഡ് ആറു ബി' എന്ന ചിത്രം. പുതുമുഖം മോഹന്‍ രാഘവന്‍ സംവിധാനം ചെയ്ത ടിഡി ദാസന്‍ പേരു സൂചിപ്പിക്കുന്നതു പോലെ പുതുമയുള്ളതാണ്.
saratchandran.jpg

അടുത്തിടെ അന്തരിച്ച ചലച്ചിത്രപ്രവര്‍ത്തകന്‍ ശരത് ചന്ദ്രനെ കുറിച്ച് വര്‍ഗീസ് ആന്റണി

മുഖ്യധാരയിലെ കെട്ടുകാഴ്‌ചകളില്‍ നിന്നകന്ന്‌, ദൃശ്യങ്ങളുടെ ആഴത്തിലുള്ള സംവേദനക്ഷമതയേക്കുറിച്ച്‌ മാത്രം ആലോചിച്ചിരുന്ന ചലച്ചിത്രകാരനായിരുന്നു സി ശരത്‌ചന്ദ്രന്‍. സിനിമയായിരുന്നു അയാളുടെ ആത്മാവ്‌. അതിനായി ഇറങ്ങിപ്പുറപ്പെട്ട ഒരാള്‍ എന്ന്‌ പരിചയപ്പെടുത്തുന്നതു പോലെ കാണുമ്പോഴെല്ലാം നല്ല സിനിമകളേക്കുറിച്ച്‌ മാത്രം സംസാരിച്ചു അദ്ദേഹം.എംജി സര്‍വ്വകലാശാലയില്‍ പഠിക്കുന്ന കാലത്ത്‌ ഒരു ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ്‌ ശരത്‌ചന്ദ്രനെ ആദ്യമായി കാണുന്നത്‌.

mohanlal movie ividam swargamanu film stills, wallpapers, photos, photogallery.jpg

'ഇവിടം സ്വര്‍ഗമാണ്' പതിവു മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്ന് സുനീഷ്.ദേശീയ അവാര്‍ഡുകളില്‍ മലയാളത്തിന് കാര്യമായ പരിഗണനയൊന്നും ലഭിച്ചില്ലെന്നതാണ് സിനിമാ ലോകത്തെ നിലവിലെ സംസാര വിഷയം. 2008ലിറങ്ങിയ സിനിമകളാണ് പ്രതിക്കൂട്ടില്‍.

resul050309_1.jpg

റോബിന്‍ .റ്റി.വര്‍ഗീസ്‌
പൊടി പറക്കുന്ന നാട്ടിന്‍ വഴികളിലുടെ സ്കൂളിലേക്ക് കൂട്ടുക്കരുമോത് നടപ്പ്. പോക്കറ്റില്‍് കാന്താരി മുളകും കടലാസ്സില്‍ പൊതിഞ്ഞെടുത്ത പഞ്ചസാരയും ഉച്ചക്ക് സ്കൂളില്‍ നിന് കിട്ടുന്ന പുട്ട് തിനാനുള്ള കൂട്ട്!മിമിക്രി ,മോണോ ആക്ട്‌ ,കഥാപ്രസംഗം....ഏത് വേദിയിലും മത്സരിക്കും.കാഥികന്‍്  സാംബശിവന്‍് ഒരു ഹരം.സ്കൂളില്‍ പോകാന്‍ എന്നും കൊതിച്ച ഈ കുട്ടിയുടെ പേരു റസൂല്‍്,ആ നാട്ടു വഴികളില്‍ നിന്നുനടന്നു കയറിയത് ഓസ്കാര്‍ നോമിനേഷനിലൂടെ ലോകത്തിന്റെ നേരുകയിലെക്.
എന്താണ്  രാസുലിന്റെ ജോലി ?

small_Mammootty.jpg

വെളളിത്തിരയില്‍ പൌരുഷത്തിന്റെ പ്രതീകം,മോഹന്‍ലാല്‍ ശ്രീകൃഷ്ണന്‍ ഏങ്കില്‍ മമ്മൂടി ശ്രീരാമന്‍,വിശേഷണങ്ങള്‍ അധികമാകില്ല ഈ മെഗാസ്ടാറിനു, ഒരു വടക്കന്‍ വീര ഗാഥയിലെ ചന്തു,ഇന്‍സ്പെക്ടര്‍ ബല്‍റാമിലെ ബാല്‍റാം ,ധ്രുവത്തിലെ മന്നാടിയാര് , ദ കിങ്ങിലെ തേവള്ളി പറമ്പില്‍ ജോസഫ് അലക്സ് .സാമ്രാജ്യ​ത്തിലലെ അലക്സാണ്ടര്‍, ഒരു ശരാശരി മലയാളി സ്വപ്‌നം കണ്ട പൌരുഷത്തിന്റെ ശ​ക്തമായ ആവിഷ്‌കാരം ഈ കഥാപാത്രങ്ങലിളെല്ലാം നിറഞ്ഞ്‌ നിന്നു

ഒരു നൂറു മനസിന്റെ പ്രാര്‍ത്ഥനയാകുന്ന സിനിമ. അതിന്റെ ഭാഷ കാലദേശങ്ങള്‍ക്കതീതമാണ്. ആ കാഴ്ചയുടെ വര്‍ണ്ണവിസ്മയവുമായി നാല് വന്‍കരകളിലെ 175 സിനിമകളുടെ പ്രദര്‍ശനമാണ് 13 കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുറന്നു തന്നത്. ഡിസംബര്‍ 12 മുതല്‍ 19 വരെ നവകലയുടെ രസതാളത്തില്‍ അനന്തപുരി ആവേശത്തിലായി.

 

പടിഞ്ഞാറ്‌ പണമാണ്‌ സിനിമയെ ഭരിക്കുന്നതെങ്കില്‍ മധ്യേഷ്യയില്‍ മത - രാഷ്‌ട്രീയ നിലപാടുകളുടെ ഔദാര്യത്തിലാണ്‌ സിനിമ പിറക്കുന്നത്‌. 2000 -ാമാണ്ടില്‍ കാന്‍ ചലചിത്രോത്സവത്തോടനുബന്ധിച്ച്‌ സിനിമാ സാങ്കേതികതയെക്കുറിച്ച്‌ നടത്തിയ സെമിനാറില്‍ സമിറാ മക്‌മല്‍ ബഫ്‌ പ്രഭാഷണം ആരംഭിച്ചത്‌ ഇങ്ങനെയാണ്‌,

ടുത്തിടെ പരുത്തിവീരനും , സുബ്രഹ്മണ്യപുരവും തിമിര്‍ത്താടിയ മലയാളമണ്ണില്‍ ട്വന്‍റി 20 എന്ന സമ്പൂര്‍ണ്ണ (?) മലയാള ചലച്ചിത്രം വിജയം കൊയ്യുകയാണ്. തമിഴകത്ത് ചരിത്ര വിജയം നേടിയ പുത്തന്‍ ട്രെന്‍ഡ് (കലര്‍പ്പില്ലാത്ത, കളറില്ലാത്ത, ലഹരി തീരെ കുറഞ്ഞ സര്‍വ്വോപരി തനി നാടന്‍ )

സിനിമ പ്രതിസന്ധിയിലാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പരസ്പരം പോരടിക്കുന്ന സിനിമാക്കാരേയും നാം കണ്ടു. ആദ്യം ടിവി വന്നപ്പോള്‍ സീരിയലാണ് സിനിമയുടെ ശത്രു എന്നായിരുന്നു പ്രചരണം. പിന്നെ വ്യാജസിഡികളായി മാറി. ഇപ്പോള്‍ സിനിമ എവിടെ റിലീസ് ചെയ്യണം എന്നതാണ് ചര്‍ച്ചാവിഷയം. ഇതിനിടക്ക് എത്രയോ സിനിമകള്‍ വന്നു പോയി.

Previous Slide 1/9 Next

Subscribe

Developed and managed by SPACE | About | Policy | Report Us | Archive |