sex education

മ്മുടെ നാട്ടിലും ആഗോള തലത്തിലും ലൈംഗിക വിദ്യാഭ്യാസം ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ! ഇത്തരം ചര്‍ച്ചകള്‍ തുടങ്ങി വെച്ചിട്ട് കാലം ഒരുപാടയെങ്കിലും നമ്മുടെ നാട്ടില്‍ ഇത് വരെ ചില ചുവടു വെപ്പുകള്‍ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ.ലൈംഗിക അരാജകത്വവും,കൌമാര ഗര്‍ഭിണികളും വളര്‍ന്നു വരുന്ന ഒരു ചുറ്റുപാടില്‍ കേരളം പോലും അപകടപരമായ ഒരു ചുറ്റുപാടിലേക്ക് നീങ്ങി കൊണ്ടിരിക്കുമ്പോള്‍ ഇത് ചര്‍ച്ച ചെയ്യാതെ വയ്യ.ഇതുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ മാത്രമാണ് ഇങ്ങിനെ ഒരു ലേഖനത്തിനാധാരം.

സ്കൂളില്‍ പ്രവേശനം ഒക്കെ കഴിഞ്ഞ് പ്ലസ്സ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്നു. ആദ്യ ദിവസം തന്നെ പാഠഭാഗങ്ങളിലേക്ക് കടക്കുന്നില്ല. അതിനാല്‍ ഒരു ചെറിയ പരീക്ഷണം നടത്താം എന്നു തീരുമാനിച്ചു. എല്ലാവരോടും ഒരു കഷണം കടലാസ് എടുക്കാന്‍ പറഞ്ഞു. ഞാന്‍ വര്‍ണ്ണിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഒരു പേരു നല്‍കണം. അത് കടലാസില്‍ എഴുതി വച്ചാല്‍ മതി. "അറുപതു വയ്യസ്സു കഴിഞ്ഞ ഒരു മനുഷ്യന്‍" പറഞ്ഞത് ഇത്ര മാത്രം. എല്ലാ കുട്ടികളും വളരെ ആവേശത്തോടെ തന്നെ പേരെഴുതി.

സ്ത്രീപീഠനം അവള്‍ക്ക് സംരക്ഷണം നല്‍കേണ്ട വീട്ടിനകത്തുനിന്നുമാകുമ്പോള്‍ സംഗതിയുടെ ഗൌരവം ഏറുന്നു. അതുകൊണ്ടാകണം ‘ഗാര്‍ഹിക പീഠനങ്ങളില്‍ നിന്നും സ്ത്രീകള്‍ക്കുള്ള സംരക്ഷണ നിയമം’ - Protection of women from domestic violence Act 2005 - പാസ്സാക്കിയെടുത്തത്.

സ്തീകള്‍ക്ക് ആശ്വാസം നല്‍കുന്ന ഇതു പോലൊരു ഉത്തരവ് ലോകത്ത് മറ്റൊരു സര്‍ക്കാരും പുറത്തിറക്കിയതായി അറിവില്ല. .

സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ (നിരോധന) നിയമം, അഥവാ Indecent Representation of Women (Prohibition) Act 1986 -ല്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പാസ്സാക്കി.

Previous Slide 1/9 Next

Subscribe

Developed and managed by SPACE | About | Policy | Report Us | Archive |