sex education

മ്മുടെ നാട്ടിലും ആഗോള തലത്തിലും ലൈംഗിക വിദ്യാഭ്യാസം ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ! ഇത്തരം ചര്‍ച്ചകള്‍ തുടങ്ങി വെച്ചിട്ട് കാലം ഒരുപാടയെങ്കിലും നമ്മുടെ നാട്ടില്‍ ഇത് വരെ ചില ചുവടു വെപ്പുകള്‍ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ.ലൈംഗിക അരാജകത്വവും,കൌമാര ഗര്‍ഭിണികളും വളര്‍ന്നു വരുന്ന ഒരു ചുറ്റുപാടില്‍ കേരളം പോലും അപകടപരമായ ഒരു ചുറ്റുപാടിലേക്ക് നീങ്ങി കൊണ്ടിരിക്കുമ്പോള്‍ ഇത് ചര്‍ച്ച ചെയ്യാതെ വയ്യ.ഇതുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ മാത്രമാണ് ഇങ്ങിനെ ഒരു ലേഖനത്തിനാധാരം.

H1N1 A

കര്‍ച്ചപ്പനികളുടെ കാലം തുടങ്ങിയിട്ട് അധികമായിട്ടില്ല. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ വിവിധ ലക്ഷണങ്ങളിലുള്ള, പേരുകളിലുള്ള പനികള്‍ നമ്മുടെ പടി കടന്നുപോയി. ചിക്കുന്‍ ഗുനിയ, വൈറല്‍പനി, ജപ്പാന്‍ ജ്വരം, എലിപ്പനി, പക്ഷിപ്പനി, ഡെങ്കിപ്പനി, പന്നിപ്പനി എന്നിങ്ങനെ. ഒടുവില്‍ വന്നതും ലോകമെമ്പാടും പടര്‍ന്നു പിടിച്ച് പതിനായിരങ്ങളുടെ ജീവനപഹരിച്ചതുമായ പന്നിപ്പനിയെ ലോകാരോഗ്യസംഘടന ആഗോളപകര്‍ച്ചവ്യാധിയെന്നു പ്രഖ്യാപിക്കുകയും ചെയ്തു. കുറഞ്ഞത് ലോകത്തിന്റെ രണ്ടു മേഖലകളിലെങ്കിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപകമായി പകരുന്ന തരത്തില്‍ ഒരു രോഗം മാറുമ്പോഴാണ് ഒരു രോഗത്തെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിക്കുക.

East Fort ,.jpg

 

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളം സന്ദര്‍ശിച്ച ജപ്പാന്‍കാരനായ ഒരു പ്രൊഫസറോട് കേരളത്തിലെ അനുഭവത്തെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചത് രണ്ട് കാര്യങ്ങളാണ്.  ഒന്ന്  കവലകളിലും വഴിയരികിലും നഗരത്തിരക്കിലും എവിടെയും സുലഭമായ തുറിച്ചു നോട്ടക്കാര്‍, രണ്ട്  അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ശൌച്യാലയങ്ങളോട് നമ്മുടെ നാട് കാണിക്കുന്ന അനാസ്ഥ. ആദ്യ അനുഭവം തത്കാലം അവിടെ നില്‍ക്കട്ടെ, രണ്ടാമത്തെ അനുഭവമെടുക്കാം. ഇത് ഒരു വിദേശിയുടെ അനുഭവം. ഇനി സ്വദേശിയുടെ അനുഭവം കേള്‍ക്കണ്ടേ; പൊതുമൂത്രപ്പുരകളുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ മാധ്യമപിന്തുണ ആവശ്യപ്പെട്ടുകൊണ്ട് ഒരു മാധ്യമ പ്രവര്‍ത്തകനെ സമീപിച്ച സാമൂഹ്യപ്രവര്‍ത്തകയ്ക്കു കിട്ടിയ അനുഭവവും തികച്ചും വ്യത്യസ്തമായിരുന്നു. 'നിങ്ങള്‍ ഒരു സമരമോ സത്യാഗ്രഹമോ കൊണ്ടുവന്ന് പബ്ലിക്കായി മൂത്രമൊഴിച്ച് ഒരു വാര്‍ത്തയുണ്ടാക്കൂ. അപ്പോള്‍ ഞങ്ങള്‍ വരാം'.

 

Pandemic.png

പന്നിപ്പനിയെ മഹാമാരിയായി ജൂണ്‍ 11-ന്‌ ലോകാരോഗ്യസംഘടന (WHO) പ്രഖ്യാപിച്ചു. 1968-ല്‍ ഹോങ്കോങ്‌ ഫ്‌ളൂവിന്‌ ശേഷം ഒരു പകര്‍ച്ചവ്യാധിയെ മഹാമാരി (pandemic) ആയി പ്രഖ്യാപിക്കുന്നത്‌ ആദ്യമായാണ്‌.

Swine-flu4.jpg

മനുഷ്യന്‌ വെല്ലുവിളിയായി പുതിയ വൈറസുകള്‍ പ്രത്യക്ഷപ്പെടുന്നത്‌ എന്തുകൊണ്ട്‌? ഇത്രകാലവും പ്രകൃതിയില്‍ അപകടകാരിയല്ലാതെ കഴിഞ്ഞ ഒരു വൈറസ്‌ എന്തുകൊണ്ട്‌ പെട്ടന്നൊരു നാള്‍ മാരകമായി മനുഷ്യനെ ബാധിക്കാന്‍ തുടങ്ങുന്നു. മൃഗങ്ങളുടെയും മറ്റ്‌ ജീവികളുടെയും ജൈവാതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞ വൈറസുകള്‍, ആ അതിര്‍ത്തി ഭേദിച്ച്‌ മനുഷ്യരിലേക്ക്‌ എത്താന്‍ എന്താണ്‌ പ്രകോപനം.

അര്‍ബുദട്യൂമറുകള്‍ നശിപ്പിക്കാന്‍ പാകത്തില്‍ പ്രതിരോധകോശങ്ങളെ ശരീരത്തിനുള്ളില്‍ വെച്ചുതന്നെ പരിശീലിപ്പിക്കാന്‍ മാര്‍ഗം തെളിയുന്നു.

 

cataracts.jpg

നാസയുടെ ബഹിരാകാശ സങ്കേതം തുണയ്‌ക്കെത്തുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നടക്കുന്ന ഔഷധപരീക്ഷണത്തില്‍ സഹായിക്കാന്‍ രൂപംനല്‍കിയ ലേസര്‍വിദ്യയാണ്‌ ഭാവിയില്‍ ലോകമെങ്ങും ലക്ഷങ്ങള്‍ക്ക്‌ സഹായമാവുക.

[‘കണ്‍‌സൂമര്‍‌ ഗാര്‍‌ഡില്‍‌‘ പ്രസിദ്ധപ്പെടുത്തിയ ഡോഃ സി.ആര്‍‌. സോമന്റെ ലേഖനം]

ഈയടുത്ത കാലത്ത്‌ എനിക്കുണ്ടായ ഒരനുഭവത്തില്‍ നിന്നും തുടങ്ങട്ടെ. ആഗോളീകരണത്തിന്റെ ഭാഗമായി റീട്ടെയില്‍‌ വ്യാപാര മേഖലയില്‍‌ ബഹുരാഷ്ട്ര കുത്തകകളുടെ

Previous Slide 1/9 Next

Subscribe

Developed and managed by SPACE | About | Policy | Report Us | Archive |