തിവ് ആവര്‍ത്തനംകൊണ്ട് അര്‍ഥവും വിലയും നഷ്ടപ്പെട്ട ഇടയലേഖനങ്ങള്‍ രാഷ്ട്രീയപ്രസ്താവനകളായി അധഃപതിച്ചിരിക്കുന്നു. വളരെ വിരളമായും അവധാനപൂര്‍വവും ഉപയോഗിക്കേണ്ടവയാണ് അവ. സമരാഹ്വാനങ്ങള്‍ക്കും പോര്‍വിളികള്‍ക്കും ശക്തിപരീക്ഷണങ്ങള്‍ക്കുമപ്പുറത്ത് ധാര്‍മികമായ വിശകലനങ്ങള്‍ ഒന്നും ഈ ലേഖനങ്ങളില്‍ ഇല്ല. ഈശ്വരവിശ്വാസത്തെ തങ്ങള്‍ നേരിടുന്ന ഏതെങ്കിലും ധാര്‍മികപ്രശ്നവുമായി ബന്ധപ്പടുത്താനുളള ഒരു ശ്രമവും ഇടയലേഖനങ്ങളില്‍ കാണുന്നില്ല

കഴിഞ്ഞ രണ്ടു നൂറ്റാണ്ടു കാലം ലോകം ഭരിച്ചത് രണ്ടു ശക്തികേന്ദ്രങ്ങളാണ്: 1850 മുതല്‍ 1914 വരെ ബ്രിട്ടനും, 1945 മുതല്‍ അമേരിക്കന്‍ ഐക്യനാടുകളും. എന്നാല്‍, ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള ശക്തികേന്ദ്രങ്ങളായി തുടരുമ്പോഴും ഈ രാജ്യങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു

'ഇതാടാ നിനക്കുള്ള അന്ത്യചുംബനം'

ബാഗ്ദാദ്: 'വിധവകള്‍ക്കും അനാഥബാല്യങ്ങള്‍ക്കും ഇറാഖില്‍ കൊല്ലപ്പെട്ട എല്ലാവര്‍ക്കുംവേണ്ടി

മ്മ്യൂണിസ്റ്റു പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ മുഖ്യമന്ത്രിയാണോ വലുത്‌ അതോ പാര്‍ട്ടി സെക്രട്ടറിയാണോ വലുത്‌. അണ്ടിയാണോ ആദ്യമുണ്ടായത്‌ അതോ മാങ്ങയോ? അതാണ്‌ പ്രത്യയ ശാസ്‌ത്രം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Previous Slide 1/9 Next

Subscribe

Developed and managed by SPACE | About | Policy | Report Us | Archive |